നിർമാണത്തിൽ അശാസ്ത്രീയത, കുമ്പള-ഷിറിയ പാലങ്ങൾക്ക് സമീപം സംരക്ഷണ ഭിത്തിയില്ല;ആശങ്ക ബാക്കി
കുമ്പള.ദേശീയ പാത നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ, പലയിടത്തും നിർമാണത്തിലെ അശാസ്ത്രീയത വാഹനങ്ങൾക്ക് ഭീഷണിയാകുന്നു.കുമ്പള, ഷിറിയ എന്നീ…
ഓട്ടോ ഡ്രൈവറുടെ മരണത്തിലെ ദുരൂഹത; എസ്.പിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണം: മുസ് ലിം യൂത്ത് ലീഗ്
മഞ്ചേശ്വരം.മഞ്ചേശ്വരം പൊലിസ് സ്റ്റേഷൻ പരിധിയിൽ കുഞ്ചത്തൂർ അടുക്കപ്പള്ളക്ക് സമീപം കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ…
മുഖ്യമന്ത്രിയുടെ തീരുമാനത്തിന് ഉടക്കിട്ട് സി.പി.ഐ, കേരളത്തിൽ ‘പി.എം ശ്രീ’ ഉടനില്ല
ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് കേന്ദ്രത്തിന് വഴങ്ങി കേരളം തിരുവനന്തപുരം.കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ 'പി.എം…
ഉപ്പള സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ഉപ്പള. ഉപ്പളകണ്ണാടിപ്പാറ സ്വദേശി മുഹമ്മദ് ഫസൽനൂർ (48) ഖത്തറിൽ ഹൃദയാഗാതത്തെ തുടർന്ന് മരിച്ചു.അൽഖോറിൽ ഡ്രൈവറായി ജോലി…
മഞ്ചേശ്വരത്ത് കിണറ്റിൽ കണ്ടെത്തിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകൾ;കൊലപാതകമെന്ന് ഉറപ്പിച്ചു
മഞ്ചേശ്വരം.കുഞ്ചത്തൂർ അടുക്കപ്പള്ളക്ക് സമീപം കിണറ്റിനകത്ത് ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ഏതാണ്ട്…
റെയിൽവേ ഗേറ്റ് അടച്ചിടുന്നതിനെതിരേ മഞ്ചേശ്വരത്ത് പ്രതിഷേധം; നാട്ടുകാരുടെ നേതൃത്വത്തിൽ നിവേദനം നൽകി
മഞ്ചേശ്വരം.മഞ്ചേശ്വരം ഉദ്യാവരം റെയിൽവേ ഗേറ്റ് (എൽ.സി 291) അറ്റകുറ്റ പ്രവൃത്തിയുടെ ഭാഗമായി പത്ത് ദിവസത്തേക്ക് അടച്ചിടാൻ…
കൊടിയമ്മ പാലത്തിലെ മണ്ണും ചെളിയും നീക്കം ചെയ്യണം; എസ്.ടി.യു പഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി
കുമ്പള.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് കൊടിയമ്മ പാലത്തിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും വാഹന, കാൽനടയാത്രക്കാർക്ക് ദുരിതമായതോടെ…
സർവീസ് റോഡിൽ കയറാതെ കെ.എസ്.ആർ.ടി.സി ബസുകൾ ദേശീയപാതയിലൂടെ ഓടുന്നതായി പരാതി
കുമ്പള.മൊഗ്രാലിൽ അടച്ചിട്ട സർവീസ് റോഡ് തുറന്നെങ്കിലും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് റോഡിൽ കയറാതെ ദേശീയപാതയിലൂടെ തന്നെ…
കേരള ജേർണലിസ്റ്റസ് യൂണിയൻ സംസ്ഥാന സമ്മേളനം ഏപ്രിൽ 10 മുതൽ തിരുവനന്തപുരത്ത്
തിരുവനന്തപുരം: സിൽവർ ജൂബിലി നിറവിലെത്തിയകേരള ജേർണലിസ്റ്റസ് യൂണിയൻ (കെ.ജെ.യു) ഒമ്പതാം സംസ്ഥാന സമ്മേളനം ഏപ്രിൽ 10…
മണിമുണ്ട-ഹനുമാൻ നഗർ റോഡ് ഉദ്ഘാടനം ചെയ്തു
ഉപ്പള.മഞ്ചേശ്വരം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച മംഗൽപാടി പഞ്ചായത്തിലെ…