
ബോവിക്കാനം: ജനവാസ മേഖലയിലുള്ള പുലികളെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാവിക്കരക്കുന്നിൽ ഫ്രണ്ട്സ് നുസ്രത്തിൻ്റെ നേതൃത്വത്തിൽ
പുലിയെ തുരത്തു നാടിനെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉയർത്തി പുതുവത്സരദിനമായ ബുധനാഴ്ച വൈകിട്ട് 4 ന്
ബോവിക്കാനം വനം വകുപ്പ് ഓഫിസിന് മുന്നിൽ പാത്രം കൊട്ടി സമരം നടത്തും.
രാഷ്ട്രിയ സാമുഹ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.