മഞ്ചേശ്വരം.എ.കെ.എം അഷ്‌റഫ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20ലക്ഷം ചിലവിൽ നിർമിച്ച വോർക്കാടി പഞ്ചായതത്ത് ഏഴാം വാർഡിലെ ബോൾമദഗുരി-തട്ടാരവളപ്പ് റോഡിന്റെ ഉദ്ഘാടനം എ.കെ.എം അഷ്‌റഫ് എം.എൽ.എ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഭാരതി എസ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ മജീദ് ബി.എ , ഉമ്മർ ബോർകള, ഇബ്രാഹിം ദർമനഗർ, മാലതി കെ, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം മൊയ്‌ദിൻ കുഞ്ഞി, പഞ്ചായത്ത് മുൻ പ്രസിഡന്റ്
ബോൾമദഗുരി-തട്ടാരവളപ്പ് റോഡ് ഉദ്ഘാടനം ചെയ്തു
Leave a comment