By using this site, you agree to the Privacy Policy and Terms of Use.
Accept
rightmedianews.com rightmedianews.com
  • GULF
  • HEALTH
  • SCHOOL
  • POLITICS
  • BUSINESS
  • OBITUARY
  • SPORTS
  • EDITORIAL
  • WORLD
  • VIDEOS
Notification Show More
Font ResizerAa
rightmedianews.com rightmedianews.com
Font ResizerAa
  • GULF
  • HEALTH
  • SCHOOL
  • POLITICS
  • BUSINESS
  • OBITUARY
  • SPORTS
  • EDITORIAL
  • WORLD
  • VIDEOS
Search
  • GULF
  • HEALTH
  • SCHOOL
  • POLITICS
  • BUSINESS
  • OBITUARY
  • SPORTS
  • EDITORIAL
  • WORLD
  • VIDEOS
Follow US
  • Advertise
© 2024 Right Media News. Powered by Spotboosters
rightmedianews.com > LATEST NEWS >
LATEST NEWS

Right Media News
Last updated: May 24, 2025 1:08 am
By Right Media News 0 Min Read
Share
SHARE

മഞ്ചേശ്വരം മണ്ഡലത്തിൽ രണ്ട് റോഡുകൾക്ക് ഭരണാനുമതി
ഉപ്പള.മഞ്ചേശ്വരം മണ്ഡലം
എം.എൽ.എ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി രണ്ട് റോഡുകൾക്ക് ഭരണാനുമതിയായതായി എ. കെ.എം അഷ്റഫ് എം.എൽ.എ അറിയിച്ചു.
മീഞ്ച പഞ്ചായത്തിലെ കുണ്ടടുക്ക – മജീർ പള്ളം 40 ലക്ഷം , മഞ്ചേശ്വരം പഞ്ചായത്തിലെ ഹൈസ്കൂൾ -ലക്ഷ്മി നിവാസ് – തുമിനാട് റോഡ് 30 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത് .
ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി ഉടൻ തുടങ്ങുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി എം.എൽ.എ അറിയിച്ചു.

You Might Also Like

മംഗൽപാടിയിലെ താലൂക്ക് ആസ്ഥാന ആശുപത്രിക്ക് പുതിയ കെട്ടിടം:                പ്രവൃത്തി ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവ്വഹിച്ചു

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു;      പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

May 23, 2025

ആകാശത്ത് തീഗോളം; യുദ്ധസമാനമായ സാഹചര്യം;പാക് പൈലറ്റ് ഇന്ത്യയുടെ പിടിയിൽ

ആരിക്കാടിയിൽ താൽകാലിക ടോൾ ബൂത്ത്;പ്രവൃത്തി നാട്ടുകാർ തടഞ്ഞു

Share This Article
Facebook Twitter Whatsapp Whatsapp
Previous Article
Next Article കുമ്പള.കുമ്പള നഗരത്തിൽ സർവീസ് റോഡിനോട് ചേർന്ന് നിർമിച്ച ട്രാൻസ്ഫോർമർ അപകട ഭീഷണിയാകുന്നു.
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Follow us

Whatsapp Youtube Facebook Instagram

Latest News

നടപടിക്ക് വിധേയനായ അധ്യാപകന് മഞ്ചേശ്വരത്തേക്ക് സ്ഥലംമാറ്റം;എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി
LOCAL
ആരിക്കാടി ടോൾ ബൂത്ത്; ആക്ഷൻ കമ്മിറ്റിയുടെ ബഹുജന മാർച്ച് തിങ്കളാഴ്ച,                         കുമ്പളയിൽ വ്യാപാരികൾ കടകളടച്ച് സമരത്തിൻ്റെ ഭാഗമാകും
KERALA
ദേരീയ പാത സർവീസ് റോഡിലും,നടപ്പാതയിലും മാലിന്യക്കൂമ്പാരം;കാമറകൾ സ്ഥാപിച്ചിട്ടും മാലിന്യം തള്ളുന്നതിന് കുറവില്ല
LOCAL
മേർക്കള ജുമാമസ്ജിദ് റോഡ് ഉദ്ഘാടനം ചെയ്തു
LOCAL

Right media news is a premier Malayalam news website committed to delivering accurate, timely, and comprehensive news coverage. Our mission is to keep the Malayalam-speaking community informed and engaged with the latest events from Kerala, India, and around the world.

Recent Posts

  • നടപടിക്ക് വിധേയനായ അധ്യാപകന് മഞ്ചേശ്വരത്തേക്ക് സ്ഥലംമാറ്റം;എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി
  • ആരിക്കാടി ടോൾ ബൂത്ത്; ആക്ഷൻ കമ്മിറ്റിയുടെ ബഹുജന മാർച്ച് തിങ്കളാഴ്ച,                         കുമ്പളയിൽ വ്യാപാരികൾ കടകളടച്ച് സമരത്തിൻ്റെ ഭാഗമാകും
  • ദേരീയ പാത സർവീസ് റോഡിലും,നടപ്പാതയിലും മാലിന്യക്കൂമ്പാരം;കാമറകൾ സ്ഥാപിച്ചിട്ടും മാലിന്യം തള്ളുന്നതിന് കുറവില്ല

Categories

  • EDUCATION
  • GULF
  • HEALTH
  • INDIA
  • KERALA
  • LATEST NEWS
  • LOCAL
  • OBITUARY
  • SPORTS
  • WORLD

Contact us

Address

Meepiri Center, Kumbla, Kasargod, Kerala, 671321

Email

info@rightmedianews.com

Copright © 2024 - Rightmedianews.com | Powered by Spotboosters