
കുമ്പള.സംസ്ഥാന പൊതു വിദ്യാഭ്യാസ കുപ്പിന് കീഴിൽ സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിക്കുന്ന ശാസ്ത്രോത്സവം- ഗണിതോത്സവത്തിന്റെ കുമ്പള ബ്ലോക്ക് തല ഉദ്ഘാടനം
ജി.എച്ച്.എസ്.എസ് അംഗടിമുഗറിൽ
പുത്തിഗെ പഞ്ചായത്ത് അംഗം പ്രേമ എസ് റൈൻ നിർവഹിച്ചു.
പി.ടി.എ പ്രസിഡൻ്റ് പി.ബി മുഹമ്മദ് അധ്യക്ഷനായി.
പ്രധാന അധ്യാപകൻ വത്സല, അധ്യാപകരായ മാധവൻ, മുഹമ്മദ് സൈദ് ,ആമിന കോഴിക്കോടൻ, പ്രേമ, സലാഹുദ്ദീൻ, സി ആർ സി സി മാരായ വിദ്യാവാണി, പ്രശാന്ത് കുമാർ, റസീന, ബിന്ദു സംസാരിച്ചു.