
കുമ്പള.കുഞ്ഞു പ്രായത്തിൽ ഖുർആൻ മുഴുവനായും മന: പാഠമാക്കിയ ആരിക്കാടി കുന്നിലെ ഷെസ ഫാത്തിമയെ
എം.എസ്.എഫ് ഖിള് രിയ നഗർ യൂനിറ്റ് കമ്മിറ്റി അനുമോദിച്ചു.
പ്രവാസിയായ പി.എസ് മൊയ്തീൻ്റെ പുത്രിയാണ് ഷെസ ഫാത്തിമ.
ഡി.മുഹമദ് ഫൈസി പ്രാർഥന നടത്തി.
മുസ്‌ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു
പ്രസിഡൻ്റ് ഹാഷിർ ആരിക്കാടി അധ്യക്ഷനായി.
കെ.വി യൂസുഫ്, ബി.എ റഹ്മാൻ, യു.എം അബ്ദുൽ റഹ്മാൻ, കെ. പി.എ റഹ്മാൻ റേഡോ, നിസാം ചോനമ്പാടി, തസ്ലിം ആരിക്കാടി, സി.എം അന്തു ഹാജി, മുസ്തഫ ഹാജി , ബി.മുഹമ്മദ്, സക്കരിയ്യ പി.എസ് മൊയ്തീൻ, എ.കെ ഉമ്മർ, അഷ്ഫാക്ക്, ബി.കെ ഹാരിസ്, സഹദ് പി.എസ്, ശഹം പി.എസ്,മഹ്റൂസ് റസ്സാക്, മിഗ്ദാദ്,ജന. സെക്രട്ടറി എ.ആർ സുലൈഫ് സംസാരിച്ചു.