
കുമ്പള.ബന്തിയോട് മുട്ടത്ത് ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വയോധികൻ മരിച്ചു.
മുട്ടം സ്വദേശി അബൂബക്കർ ഹാജി(70) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ദേശീയപാത മുട്ടത്താണ് അപകടം.
ഭാര്യ: സുലൈഖ.
മക്കൾ: അബ്ദുൽ റഹിമാൻ, അബ്ദുൽ കാദർ, മുഹമ്മദ്, അഷ്റഫ്, മറിയ, റഹ്മത്ത്.