
മസ്ക്കറ്റ്.വിവിധ പരിപാടികൾക്കായി മസ്കറ്റിൽ എത്തിയ എ.കെ.എം അഷ്റഫ് എം.എൽ.എക്ക്
മസ്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
ഷംസു സുകാനി ഉദ്ഘാടനം ചെയ്തു.
അബുറോയൽ അധ്യക്ഷനായി.
എ.കെ.എം അഷ്റഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. സെഡ്.എ കയ്യാർ,
അലി മൊഗ്രാൽ, മൊയ്തീൻ കക്കടം,സുബൈർ തമാം,
കരീം കക്കടം, ഇബ്ബു ഹാജി, ഖലീൽ മത്ര, സിദ്ദിഖ് കമാൽ, ആദം ഉദ്യവാർ, നാസർ ഷെയ്ഖ്, ബഷീർ പള്ളം, ഇബ്രാഹിം കജെ, ഖാദർ ശാന്തി, മുസ്തഫ മുട്ടാജേ, ഖാദർ ബുറാഖ്, കെ.ടി. മുഹമ്മദ്, തൗഫീഖ് മണിമുണ്ട, മുഹമ്മദ് ഇച്ചിലങ്കോട്, തൗസീഫ് മണിമുണ്ട, നവാസ് ചെക് പോസ്റ്റ്, കിനാസ് കക്കടം സംസാരിച്ചു.