
കുമ്പള.പ്രമുഖ പണ്ഡിതനും
മുദരിസുമായിരുന്ന അംഗഡി മുഗർ കമ്പാറിലെ എ.പി.അബ്ദുൽ അസീസ് ഫൈസി അന്തരിച്ചു.85 വയസ്.
അമ്പത് വർഷത്തിലേറെ
അംഗഡിമുഗർ ജുമാ മസ്ദിൽ ദർസ് നടത്തി വരികയായിരുന്നു.
കുറച്ചു കാലമായി മൊഗ്രാൽ കുത്തുബി നഗറിലാണ് താമസം.
ഭാര്യ: സൈനബ (കോട്ട അബ്ദുൽ ഖാദർ മുസ്ലിയാരുടെ സഹോദരി ).
മക്കൾ: യുനുസ്, അൻസാർ , താജുദ്ദീൻ ,നൗഫൽ ,നൗഷാദ് , നസീമ, സാഹിദ.
മരുമക്കൾ: മുഹമ്മദ് കുഞ്ഞി മദനി കുറ്റ്യാടി, ഇബ്രാഹീം ഉദുമ,
ഖദീജത് സാജിദ,മറിയം അനീസ, ശംസദ്,ആസിയത്ത് നസീബ,ഷംസീദ.
സഹോദരങ്ങൾ: പരേതരായ എ.പി ആദം മാസ്റ്റർ,ആസിയമ്മ, ആയിഷ കമ്പാർ.
ചൊവ്വാഴ്ച രാവിലെ 11ന് മൊഗ്രാൽ ചളിയങ്കോട് ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.
അംഗഡിമുഗർ പെരുന്നാപറമ്പ് നൂറുൽ ഇസ്ലാം മദ്റസയുടെ ആജീവനാന്ത പ്രസിഡൻ്റായി പ്രവർത്തിച്ചു വരികയായിരുന്നു