കുമ്പള.നിലമ്പൂർ നിയമ സഭ ഉപ തിരഞ്ഞടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ സൗക്കത്തിൻ്റെ തകർപ്പൻ വിജയത്തിൽ കുമ്പള പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി.
നേതാക്കളായ കെ.മഞ്ചുനാഥ ആൾവ, എ.കെ ആരിഫ്, അഷ്റഫ് കർള, ലക്ഷമണ പ്രഭു, ബി.എൻ മുഹമ്മദലി, ലോക്നാഥ് ഷെട്ടി, രവി പൂജാരി , നാസർ മൊഗ്രാൽ, ബഷീർ അഹ്മദ് മൊഗ്രാൽ, ഡോൾഫിൻ കുമ്പള, പൃഥ്യു രാജ് ഷെട്ടി, രാമ കാർള, സെഡ് എ മൊഗ്രാൽ, ബദ്റുദ്ധീൻ കണ്ടത്തിൽ, സുന്തര ആരിക്കാടി, രവി രാജ് തുമ്മ,സിദ്ധീഖ് ദണ്ഡ ഗോളി , കെവി യൂസുഫ്, ഗഫൂർ ഹാജി എരിയാൽ തുടങ്ങിയവർ നേതൃത്വം നൽകി.
