
കാസർകോട്.മുസ് ലിം ലീഗ് നേതാവും ജില്ലാ മുസ് ലിം ലീഗ് കൗൺസിൽ അംഗവും മുൻ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റുമായിരു സിബി.മുഹമ്മദ് ഹാജി ചൂരി (81) അന്തരിച്ചു.
ദീർഘകാലം ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് പ്രസിഡൻ്റാകും,
സംയുക്ത ജമാഅത്ത് പ്രവർത്തക സമിതി അംഗവുമായുംപ്രവർത്തിച്ചിട്ടുണ്ട്.
സഹകാരിയും, പൗര പ്രമുഖനും പഴയ കാല നേതാക്കളിൽ പ്രമുഖനു മായിരുന്നു.
പരേതരായബാരിക്കാട് അബ്ബാസ് -റഹീമ ചൂരി ദമ്പതികളുടെ മകനാണ്.
പരേതനായ മുഹമ്മദ് മുബാറക് ഹാജിയുടെ സഹോദരി നബീസയാണ് ഭാര്യ.
മക്കൾ:ബദറുദ്ധീൻ, സുഹറ, നസീമ.
മരുമക്കൾ:അബ്ബാസ്
ബന്താട് (സ്വതന്ത്ര കർഷക സംഘം ജില്ലാ വൈസ് പ്രസിഡണ്ട് )സിഎ.
അബ്ദുല്ല, റാഷിദ.
സഹോദരങ്ങൾ:
സിഎ.അബ്ദുൾ ലത്തീഫ്, ബി.എ. മൊയ്തീൻ,
ബിഎ.അബ്ദുൾ ഗഫൂർ പരേതനായ ഹസൈനാർ.
നാൽത്തടുക്ക ജുമാ മസ്ജിദ് അങ്കണത്തിൽ തിങ്കളാഴ്ച ഉച്ചയോടെ ഖബറടക്കും.