കുമ്പള.സമസ്ത നൂറാം വാർഷിക പ്രചരണ ഭാഗമായി ആരിക്കാടി റെയ്ഞ്ച് മദ്റസ മനജ്മെന്റ് മുന്നൊരുക്കം സംഗമം ആരിക്കാടി കുന്നിൽ മിർഖാത്തുൽ ഉലൂം സെക്കൻഡറി മദ്റസയിൽ സംഘടിപ്പിച്ചു .
യഹ്യ തങ്ങൾ അൽ ഹാദി പ്രാർഥന നടത്തി.
മാനേജ്മെന്റ് ആരിക്കാടി റെയ്ഞ്ച് പ്രസിഡന്റ് മൂസ ഹാജി കോഹിന്നൂർ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി ഹമീദ് യൂസുഫ് അമുഖ പ്രഭാഷണം നടത്തി.
ആരിക്കാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് കബീർ ഫൈസി പെരിങ്കടി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് ഫൈസി വിഷയതരണം നടത്തി.
എ.കെ ആരിഫ്, ബാപ്പു കുട്ടി ഹാജി,അബ്ദുള്ള ഹാജി ബന്നംങ്കുളം, ഇബ്രാഹിം മൈസൂർ, സിദ്ധീഖ് പുജൂർ, മൊയ്ദു ഹാജി കടവത്ത്, യൂസുഫ്,മുഹമ്മദ് കുഞ്ഞി ഹാജി, ജമാൽ ബത്തേരി,അബ്ദുള്ള കുഞ്ഞി, മുഹമ്മദ് സംസാരിച്ചു
