
ബോവിക്കാനം:മുളിയാർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളന അനുബന്ധമായി നടത്തിയ ബിരിയാണി ചലഞ്ച് മൂളിയാർ പഞ്ചായ ത്ത് യുഡിഎഫ്. ചെയർമാൻ ഖാലിദ് പള്ളിപ്പാടി ഉദുമ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഖാദർ ആലൂറിന് കൈമാറി ഉദ്ഘാടനം ചെയ്തു.ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജുനൈദ് അല്ലാമ സ്വാഗതംപറഞ്ഞു.കെ.ബി
കെ.ബി മുഹമ്മദ് കുഞ്ഞി, മൻസൂർ മല്ലത്ത്, മാർക്ക് മുഹമ്മദ്,അബ്ദുഡെൽമ, ബി.എം.ശംസീർ,ഉനൈസ് മദനി നഗർ,നിസാർ ബസ് സ്റ്റാന്റ്,കബീർ ബാവിക്കര, കുഞ്ഞി മല്ലം,മുഹമ്മദ് പാറ,പിസി.മസൂദ്,ഉമ്മർ
ബെള്ളിപ്പാടി, അസീസ് ബോവിക്കാനം,അബ്ദുൾ റഹിമാൻ മുണ്ടക്കൈ, ഷെരീഫ് പന്നടുക്കം, റസാഖ് ആലൂർ,റാഷിദ് മൂലടുക്കം,അഹമ്മദ് മൂലയിൽ,സമീർഅല്ലാമ,റംഷീദ് ബാലനടുക്കം, ഹനീഫ ബോവിക്കാനം, സിദ്ദീഖ്മുസ്ലിയർ നഗർ, സാദിഖ് ആലൂർ, നസീർ മൂലടുക്കം,റിയാസ് മുക്രി,
ഇർഷാദ് കളരി,ഉബി അല്ലാമ,ശാഫി നുസ്രത്ത്,
ചെക്കു പൊവ്വൽ, ആപ്പു ബാവിക്കര, അഷ്റഫ് അച്ചപു ബാവിക്കര, ഉസ്മാൻ ബോവിക്കാനം
നേതൃത്വം നൽകി.