
മഞ്ചേശ്വരം.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 62 അങ്കണവാടികൾക്ക്
വാട്ടർ പ്യൂരിഫയർനൽകി
2024-25 വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തിയാണ് നൽകിയത്.
പ്രസിഡൻ്റ് ഷമീന ടീച്ചർ ശിശുവികസന ഓഫീസർക്ക് പ്യൂരിഫയർ കൈമാറി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ് പി.കെ അധ്യക്ഷനായി.
ക്ഷേമകര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ. അബ്ദുൽ ഹമീദ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ
ഷംസീന എ, അംഗങ്ങളായ രാധാകൃഷ്ണ കെ.വി, ഫാത്തിമത് സുഹ്‌റ, ഷഫ ഫാറൂഖ് എന്നിവർ സംസാരിച്ചു