
മഞ്ചേശ്വരം.ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച
മജ്ബയിൽ വിഷ്ണു മൂർത്തി ക്ഷേത്രം റോഡ് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹനീഫ് പി.കെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്തംഗം ആശാലത, സൂഫി ഉമർ, അലി ഹാജി, നാരായണൻ റൈ ഭട്ട്, അൻസാഫ്, ഇസ്മായിൽ, പ്രസാദ്, എന്നിവർ സംബന്ധിച്ചു.