
പൈവളിഗെ.എ.കെ.എം അഷ്‌റഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നവീകരിച്ച പൈവളിഗെ പഞ്ചായത്തിലെ മേർക്കള ജുമാ മസ്ജിദ് റോഡ് എ.കെ.എം അഷ്‌റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൈവളിഗെ
പഞ്ചായത്ത് അംഗം രാജീവി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സെഡ്.എ കയ്യാർ,അസീസ് മരിക്കെ, സാലിഹ് ഹാജി,അസീസ് കളായി,ഹമീദ് സഖാഫി,അസീസ് ചേവാർ,സക്കീർ സീറന്ത്ടുക്ക്,അർഷാദ് കയാർകട്ട,സാബിത്ത് മുന്നൂർ യൂസഫ് മേർക്കള,മുഹമ്മദ് മേർക്കള തുടങ്ങിയവർ സംസാരിച്ചു