
മുളിയാർ.നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ മുളിയാർ പഞ്ചായത്ത് യുഡിഎഫ് നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.
എം.കുഞ്ഞമ്പു നമ്പ്യാർ,
കെബി.മുഹമ്മദ് കുഞ്ഞി,
ഖാലിദ് ബെള്ളിപ്പാടി,ബിസി. കുമാരൻ,ബിഎം.
അബൂബക്കർ, അശോകൻ മാസ്റ്റർ, മൻസൂർ മല്ലത്ത്,
മണികണ്ഠൻ ഓമ്പയിൽ,
വേണുഗോപാൽ കൂടാല,
ബി.കെ.ഹംസ, അബ്ദുല്ല ഡെൽമ,സുധീഷ് പാത്തന ടുക്കം, ഖാദർ ആലൂർ, ഷെഫീഖ് മൈക്കുഴി, അബ്ബാസ് കൊളച്ചപ്,കുഞ്ഞിരാമൻ ഇരിയണ്ണി നേതൃത്വം നൽകി.