
കുമ്പള.പഴയ കാല കപ്പൽ ജീവനക്കാരൻ കൊടിയമ്മ ചിർ ത്തോടിയിലെ കെ.സി അബ്ദുല്ല
(72) അന്തരിച്ചു.
ഭാര്യ: മറിയമ്മ.
മക്കൾ: ജഹ്ഫർസ്വാദിഖ്, ഇബ്രാഹിം, ആബിദ്, ഷാഹിറാബാനു , മിസ്രിയ്യ.
മരുമക്കൾ:ഇബ്റാഹിം ഖലീൽ, കലന്തർ, ബദ്റുന്നിസ, അസ്മാഅ്, മുഹ്സിന.
സഹോദരങ്ങൾ:മുഹമ്മദ് കുഞ്ഞി ഹാജി,
പരേതനായ യൂസുഫ്
സഈദ്, അബൂബക്കർ, ഖദീജ, ബീഫാതിമ്മ, .
രാത്രി എട്ടോടെ കൊടിയമ്മ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.